ചെന്നൈ വിമാനത്താവളത്തില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. വിമാനത്താവളം രാത്രി 11 മണിവരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.
Original reporting. Fearless journalism. Delivered to you.